ചക്കിട്ടപാറ: മുതുകാട് മൂന്നാം ബ്ലോക്കിലെ അറക്കൽ ശ്രുതി ശിവനന്ദൻ (38) അന്തരിച്ചു.
ശിവാനന്ദൻ ചന്ദ്രിക ദമ്പതികളുടെ മകൾ ആണ്.
ഭർത്താവ് :റീനു (കുറ്റ്യാടി).
മകൻ: കനക്.
സഹോദരി :ജൂന
കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്‌കൂളിലെയും കുളത്ത് വയൽ സെൻ്റ് ജോർജ്ജ് ഹയര്സെക്കന്ഡറി സ്കൂളിലെയും പൂർവ്വ വിദ്യാർത്ഥിയായിരുന്നു. സ്കൂൾ പഠനകാലത്ത് കലാമേളയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തൻ്റെ വിസ്മയിപ്പിക്കുന്ന ആലപാന ശൈലിയിലൂടെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു.
ഡാൻസിങ്ങിലും കഥാപ്രസംഗത്തിലും ശ്രുതി തൻ്റെ മികവ് തെളിയിച്ചിരുന്നു.