Page views

Pageviews:

കുളത്തുവയലിൽ ഗ്രോട്ടോ എറിഞ്ഞു തകർത്തതിൽ വ്യാപക പ്രതിഷേധം: അക്രമികളെ ഉടൻ പിടികൂടണം





കുളത്തുവയൽ കുരിശിന്റെ വഴിയുടെ ഭാഗമായുള്ള ഗ്രോട്ടോ തകർത്ത സംഭവത്തെ കൂരാച്ചു ണ്ട് ഫൊറോന എകെസിസി കമ്മിറ്റി യോഗം അപലപിച്ചു. കുറ്റ വാളികൾക്കെതിരെ ശക്‌തമായ നടപടിയെടുക്കണമെന്ന് ആവ ശ്യപ്പെട്ടു. ഫൊറോന ഡയറക്ടർ
ഫാ.വിൻസന്റ് കണ്ടത്തിൽ അധ്യ ക്ഷത വഹിച്ചു.

ഫൊറോന ഡയറക്ടർ ഫാ. വിൻസന്റ് കണ്ടത്തിൽ, എകെസി സി രൂപത സെക്രട്ടറി ജോൺ സൺ കക്കയം, രൂപത വനിത കോഓർഡിനേറ്റർ നിമ്മി പൊതി യട്ടേൽ, ദാസ് കാനാട്ട്, സണ്ണി എമ്പ്രയിൽ, ജയിംസ് കൂരാപ്പള്ളി, വി.ടി.തോമസ് വെളിയംകുളത്ത് എന്നിവർ സ്ഥ‌ലം സന്ദർശിച്ചു

ഇടവക കൗൺസിൽ യോഗം പ്രതിഷേധിച്ചു

കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിന്റെ ഗ്രോട്ടോ നശിപ്പിച്ച സംഭവത്തിൽ ഇട വക കൗൺസിൽ യോഗം പ്രതിഷേധിച്ചു.
കുറ്റവാളികളെ ഉടൻ പിടികൂ ടണമെന്ന് ആവശ്യപ്പെട്ടു.

റെക്ടർ ഫാ.ഡോ.തോമസ് കളരിക്കൽ അധ്യക്ഷത വഹിച്ചു. പാരിഷ് സെക്രട്ടറി ഷാജു കണക്കഞ്ചേരി, ട്രസ്റ്റിമാരായ ജോജോ നെല്ലിവേലിൽ, നോബി കുമ്പുക്കൽ, സിജോ സ്രാമ്പി ക്കൽ, സജി മലയാറ്റിൽ, മുൻ കമ്മിറ്റി അംഗങ്ങളായ ജോർജ് പാറത്താഴത്ത്, ഡി.ജോസഫ്, സിബി വേങ്ങപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post