Page views

Pageviews:

അറിയിപ്പ്




പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ ബസ് ട്രാഫിക് ബ്ലോക്കിൽ പെട്ടത്തിനാൽ കോഴിക്കോട് വളരെ വൈകിയേ എത്തുകയുള്ളൂ .ചക്കിട്ടപാറക്ക് വരാനുള്ള സമയം കിട്ടില്ല ... അതിനാൽ ഇന്ന് രാത്രിയിൽ ഉള്ള കോഴിക്കോട് നിന്ന് കൂരാച്ചുണ്ട് -ചക്കിട്ടപാറ സർവ്വീസും..

നാളെ രാവിലെ ചക്കിട്ടപാറ നിന്ന് കോഴിക്കോട്ടേക്കും ഉള്ള സർവീസ് ഉണ്ടായിരിക്കുന്നതല്ല.

 കോഴിക്കോട് നിന്ന് പിറവത്തേക്കുള്ള സർവ്വീസ് പതിവ് പോലെ ഉണ്ടായിരിക്കുന്നതാണ്.

Post a Comment

Previous Post Next Post