Page views

Pageviews:

പെരുവണ്ണാമൂഴിയിൽ കാട്ടാന വീണ്ടും വാഴക്കൃഷി നശിപ്പിച്ചു



ചക്കിട്ടപാറ:  ചക്കിട്ടപാറ പഞ്ചായത്തിൽ 7 ാം വാർഡിലെ പെരുവണ്ണാമൂഴി വട്ടക്കയം മേഖല യിൽ കൃഷിയിടത്തിൽ ഇറങ്ങിയ
കാട്ടാന വാഴക്കൃഷി നശിപ്പിച്ചു. തച്ചിലേടത്ത് ബിജുവിന്റെ വാഴ കൃഷിയാണു നശിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലയിൽ കാട്ടാന വിളകൾനശിപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷന്റെ സമീപ ത്തുള്ള ഈ മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥ‌ർ രാത്രി പട്രോളിങ് ശക്തമാക്കണമെ ന്നും സൗരവേലി പ്രവർത്തനക്ഷ മമാക്കണമെന്നാണു കർഷകർ ആവശ്യപ്പെടുന്നുണ്ട്. പഞ്ചായ ത്ത് മെംബർ രാജേഷ് തറവട്ടത്ത് സ്ഥലം സന്ദർശിച്ചു

Post a Comment

Previous Post Next Post