✒️നിസാം കക്കയം
കൂരാച്ചുണ്ട്: ആക്രിവാഹനങ്ങൾ റോഡിനോടുചേർന്ന് നിർത്തിയി ട്ടിരിക്കുന്നതു കാരണം വലിയ വാഹനങ്ങൾ വരുമ്പോൾ മറ്റു വാഹ നങ്ങൾക്ക് സൈഡ് കൊ ടുക്കാൻപോലും പറ്റാത്ത സാഹചര്യമാണ്. ഭാഗ്യംകൊ ണ്ടാണ് അപകടങ്ങൾ സംഭവിക്കാതെ രക്ഷ പ്പെടുന്നത്. ഒരുവർഷത്തിലധികമായി അന ധികൃതമായി നിർത്തിയിട്ടിരിക്കുന്ന വാഹന ങ്ങൾ നീക്കംചെയ്യാൻ അടിയന്തരനടപടി സ്വീകരിക്കണമന്നു ഐഎൻടിയുസി ഡ്രൈവേഴ്‌സ് യൂണിയൻ മണ്ഡലം പ്രസിഡന്റ് ടി.എൻ. അനീഷ് ആവശ്യപെട്ടു