പെരുവണ്ണാമൂഴി : കുളത്തും തറയിലെ
തറവട്ടത്ത് രാമൻ നായർ (78, റിട്ട: കോടതി പേരാമ്പ്ര ) നിര്യാതനായി.
ഭാര്യ :ലീലാമ്മ.
മക്കൾ: ഷാജി (പേരാമ്പ്ര എസ്റ്റേറ്റ്), സുരേഷ് (അഡ്വക്കറ്റ് ക്ലർക്ക് പേരാമ്പ്ര കോടതി), പുഷ്‌പ.
മരുമക്കൾ: വിജയൻ (വെള്ളമുണ്ട), റീത്ത (ചെരണ്ടത്തൂര്), ഗിനിഷ കോതോട് (അംഗൻവാടി വർക്കർ കുറ്റ്യാടി).