ചെമ്പനോട : ചെമ്പനോട താമരമുക്കിൽ വച്ചായിരുന്നു അപകടം നടന്നത് . വണ്ടി ഇലക്ടിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു . അപകടത്തിൽ യുവതിക്ക് പരിക്കേറ്റു . കല്ലോട് ഹോസ്പിറ്റലിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം യുവതിയെ ബന്ധുക്കൾ കോഴിക്കോട് meitra ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല