കുപ്പായക്കോട്: കപ്യാരുമലയിൽ വത്സ ജോമി (60) നിര്യാതയായി.
മാനന്തവാടി
മുക്കത്ത് കുടുംബാംഗം
ഭർത്താവ്: ജോമി ജെയിംസ് കപ്യാരുമലയിൽ
മക്കൾ: പ്രവീൺ ജോമി, നവീൻ ജോമി.
മരുമകൾ: അനുപമ പ്രവീൺ മുറിഞ്ഞകല്ലേൽ (കല്ലാനോട്)
മൃതസംസ്‍കാര ശുശ്രുഷകൾ
ഇന്ന് (06/06/2025) വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് കുപ്പായക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.