Page views

Pageviews:

കൂരാച്ചുണ്ടിൽ മണ്ണിടിച്ചിൽ




കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് പഞ്ചായത്തിലെ കണിയാമ്പാറ ചീനിക്കൽ അബ്ദുൽ ജബ്ബാറിൻ്റെ വീടിൻ്റെ മുറ്റവും സംരക്ഷണ ഭിത്തി യും മഴയത്ത് ഇടിഞ്ഞ് അപകട ഭീഷണിയായ നിലയിൽ.

✒️ജോബി മാത്യു 

Post a Comment

Previous Post Next Post