✒️നിസാം കക്കയം
കൂരാച്ചുണ്ട് : മണ്ണിടിച്ചിൽഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ
യാത്രാനിരോധനം ദിവസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ നിലവിൽ കോഴിക്കോട്ടുനിന്ന് കല്ലാനോടുവരെ സർവീസുള്ള ബസുകളുടെ സർവീസ് കക്കയം വരെ നീട്ടണമെന്ന് സെൽഫി ജനശ്രീ കക്കയം ആവശ്യപ്പെ ട്ടു. ഡെന്നീസ് കമ്പകത്തേൽ അധ്യക്ഷതവഹിച്ചു. ജോസ് വലിയപറമ്പിൽ, അനു വല്ല യിൽ, അജി കണിച്ചേരി, ബിബിൻ വെളിയംകുളം, ഷൗ ക്കത്ത് മായൻകുന്നത്ത്, മോ ഹനൻ പാറക്കൽ, സ്റ്റെല്ല തോ ട്ടുങ്കൽ എന്നിവർ സംസാരിച്ചു