Page views

Pageviews:

കൂരാച്ചുണ്ട് കരികണ്ടൻ പാറയിൽ കാർ താഴ്ച്ചയിലേക്ക് വീണു.




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് - കായണ്ണ റോഡിൽ കരികണ്ടൻ പാറയിൽ പള്ളിക്ക് സമീപം ഹ്യുണ്ടായ് കാർ താഴ്ച്ചയിലേക്ക് വീണു. രാത്രിയിൽ ആയിരുന്നു അപകടം .അപകടത്തിൽ കാർ തകർന്നു . ഡ്രൈവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കരിയാത്തും പാറ സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട കാർ.



Post a Comment

Previous Post Next Post