Page views

Pageviews:

നാടിനു വൈദ്യുതി നൽകുന്ന കക്കയത്ത് വൈദ്യുതിയില്ലാതെ നാട്ടുകാർ




കൂരാച്ചുണ്ട്: ജലവൈദ്യുതി ഉൽപാദന കേന്ദ്രം സ്ഥിതി ചെയ്യുന്ന കക്കയത്ത് വൈദ്യു തി മുടക്കം പതിവാകുന്നതായി പരാതി.

നിലവിലെ ലൈൻ മാറ്റി കേബിൾ മുഖേന വിതരണം തു ടങ്ങിയ ശേഷമാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്നു നാട്ടു കാർ പറയുന്നു. വൈദ്യുതി വി തരണത്തിലെ സാങ്കേതിക തകരാർ പരിഹരിക്കണമെന്ന് മാനസ കക്കയം ആവശ്യപ്പെട്ടു. ജോൺസൺ കക്കയം അധ്യ ക്ഷത വഹിച്ചു. സുനിൽ പാറ പ്പുറത്ത്, തോമസ് വെളിയംകു ളം, തോമസ് പോക്കാട്ട് എന്നി വർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post