Page views

Pageviews:

മരത്തിലെ കാക്കക്കൂട്ടിൽ സ്വർണവള; ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി







മഞ്ചേരി: മരത്തിൽ കയറിയപ്പോ ൾ കാക്ക കൂട്ടിൽ കാണപ്പെട്ട സ്വർണവള ഉടമസ്ഥനെ കണ്ട ത്തി തിരിച്ചു നൽകി യുവാവ് മാതൃകയായി.

മഞ്ചേരിക്കടുത്ത് തൃക്കല ങ്ങോട് ചെറുപള്ളി സ്വദേശി ചെറുപാലക്കൽ അൻവർ സാ ദത്തിനാണ് സ്വർണവള ലഭിച്ച ൽ തെങ്ങുകയറ്റക്കാരനായ അ ൻവർ സാദത്ത് മാങ്ങ പറിക്കാ നായി മരത്തിൽ കയറിയപ്പോ ഴാണ് കാക്ക കൂട്ടിൽ നിന്ന് സ്വർണ വള ലഭിച്ചത്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ലഭിച്ച വളയു ടെ ഉടമയെ കണ്ടെത്താനായി ഇദ്ദേഹം പല ശ്രമങ്ങളും നട ത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ തൃക്കലങ്ങോട് പൊ തുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു.

വായനശാല സെക്രട്ടറി ഇ. വി ബാബുരാജ് വിവരം നോട്ടി സ് ബോർഡിൽ പ്രസിദ്ധപ്പെടു ത്തി വായനശാലയിലെത്തിയ
ഒരു വ്യക്തിയാണ് വിവരം വള യുടെ ഉടമസ്ഥരായ വെടിയം കൂസ് സുരേഷ്- രുഗ്മിണി ദമ്പ തിമാരെ അറിയിച്ചത്. മൂന്ന് വ ർഷം മുമ്പ് കുഞ്ഞിനെ കുളിപ്പി ക്കാനായി വള ഊരി മുറ്റത്ത് വ ച്ചതായിരുന്നു.

ഇതിനിടെ വള, കാക്ക കൊ ത്തിക്കൊണ്ടു പോയതോടെ നാട്ടുകാർ തെരച്ചിൽ നടത്തിയി രുന്നുവെങ്കിലും കണ്ടുകിട്ടിയി ല്ല. പെരിന്തൽമണ്ണയിലെ ജ്വല്ല റിയിൽ നിന്ന് വാങ്ങിയ 11.30 12.24 ഗ്രാം തൂക്കം വരുന്ന സ്വർണവ - തൂക്കി നോക്കിയതിൽ 12.10 ഗ്രാമായി കുറഞ്ഞിട്ടുണ്ട്. ദമ്പ തിമാർ വളയുടെ ബില്ലും ഫോ ട്ടോയും കാണിച്ചതോടെ അൻ വർ വായനശാല ഭാരവാഹിക ളുടെ സാന്നിധ്യത്തിൽ തിരിച്ചു നൽകുകയായിരുന്നു. വള കാ ക്ക കൊത്തിമുറിച്ചിട്ടുണ്ടെങ്കി ലും സ്വർണത്തിരൻ്റെ നിലവിലെ വില ആലോചിച്ച് ഏറെ സന്തോഷത്തോടെയാണ് ദമ്പതികൾ മടങ്ങിയത്

Post a Comment

Previous Post Next Post