കൂരാച്ചുണ്ട്: ഒരു മാസം മുൻപ് കാലവർഷത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ട ജില്ലാ ടൂറി സം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറി സ്‌റ്റ് കേന്ദ്രം തുറക്കാത്തതിനാൽ ദിവസേന ഒട്ടേറെ ടൂറിസ്റ്റുകൾ വിനോദ സഞ്ചാരകേന്ദ്രം കാ ണാൻ കഴിയാതെ തിരിച്ചു പോ കുന്നു. കഴിഞ്ഞ ജൂൺ 13നാണ് കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം മഴ മുന്നറിയിപ്പിനെ തുടർന്ന് അട ച്ചത്.
മഴ കുറഞ്ഞ സാഹചര്യത്തിൽ ടൂറിസ്റ്റ് കേന്ദ്രം തുറക്കാൻ അധി കൃതർ നടപടി സ്വീകരിക്കണമെ ന്നാണു വിനോദ സഞ്ചാരികൾ ഹൈഡൽ ടൂറിസം, ഇക്കോ ടൂറി : ആവശ്യപ്പെടുന്നത്. കക്കയം സം സെന്റ്റ്റുകൾ നിയന്ത്രണ ങ്ങൾക്ക് ശേഷം ഒരാഴ്ച മുൻപ് തുറന്നിരുന്നു. കക്കയത്ത് എത്തു ന്ന ടൂറിസ്റ്റുകൾ കരിയാത്തും പാറ വിനോദ സഞ്ചാര കേന്ദ്രം കാണാൻ കഴിയാതെ ഇപ്പോൾ മടങ്ങുകയാണ്.
ദിവസേന നൂറുകണക്കിനു ടൂ റിസ്റ്റുകളാണ് ഈ മേഖലയിൽ എത്തുന്നത്. സമീപത്തെ തോ ണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രം തുറ ന്നു പ്രവർത്തിക്കുന്നുണ്ട്. തോ ണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രം കാ ണാൻ ടിക്കറ്റ് എടുക്കുന്ന സഞ്ചാ രികൾക്ക് കരിയാത്തുംപാറ കൂടി കാണാൻ സാധിക്കും. ഇപ്പോൾ
തോണിക്കടവ് മാത്രം കണ്ട് ടൂറി സ്‌റ്റുകൾ മടങ്ങിപ്പോകുകയാണ്.
കരിയാത്തുംപാറ ബീച്ചും പുൽ ത്തകിടിയും പുഴയും, മലഞ്ചെരി വുകളും ഉൾപ്പെടെ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് വിനോദ സഞ്ചാര കേന്ദ്രം ഉടൻ തുറന്ന് കൊടുക്കാൻ അധികൃതർ : നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.