Page views

Pageviews:

ചക്കിട്ടപാറയിൽ അദ്ധ്യാപക നിയമനം




ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ. മോഡൽ പ്രീ സ്‌കൂളിൽ ദിവസവേതനത്തിൽ നഴ്‌സറി സ്‌കൂൾ ടീച്ചറെ നിയമിക്കുന്നു. യോഗ്യത: പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്. 2026 മാർച്ച് വരെയോ സ്ഥിര നിയമനം ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം.

ഗ്രാമപഞ്ചായത്തിലെ താമസക്കാർക്ക് മുൻഗണന. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ രണ്ടിന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9447048178.

Post a Comment

Previous Post Next Post