തലയാട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ തലയാട് സർക്കാർ ആയുർവേദ ആശുപത്രിയിലെ താഴത്തെനിലയിൽ വെള്ളത്തിൻ്റെ ഉറവ കണ്ടതോടെ ചികിത്സയിലുണ്ടായിരു ന്ന 18-ഓളംപേരെ അവരുടെ വീ ടുകളിലേക്ക് മാറ്റി.
ബുധനാഴ്ച മഴയ്ക്ക് ശമനമായതിനാൽ വെള്ളശല്യം അപകടകരമായിട്ടില്ലെന്നും എന്നാൽ രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഡിഎംഒയു ടെ നിർദേശപ്രകാരം മാറ്റുകയാ യിരുന്നെന്നും ഒപി സംവിധാ നങ്ങളെല്ലാം പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.