പൂഴിത്തോട് : തോമസ് ഫ്രാൻസിസ് (തൊമ്മച്ചൻ ) ഉറുമ്പിൽ (78) പൂഴിത്തോട് നിര്യാതനായി.
ഭാര്യ :ലൂസി ചോപ്പുങ്കൽ
മക്കൾ: ഫാദർ റോജിമോൻതോമസ് (ആഗ്ര രൂപത, ഉത്തർപ്രദേശ്),
രാജി തോമസ് (മസ്കറ്റ്),
സോജി തോമസ് (അദ്ധ്യാപകൻ സെന്റ് മേരിസ് HSS കൂടത്തായി)
മരുമക്കൾ : ജിജി പന്തപ്ലാക്കൽ (ശാലോം പെരുവണ്ണാമൂഴി), ഡയാന കുര്യാക്കോസ് (അദ്ധ്യാപിക GHSS താമരശ്ശേരി).
മൃത സംസ്കാരം 29/05/2025 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് പരേതന്റെ വസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് പൂഴിത്തോട് അമലോത് ഭവ മാതാ പള്ളി സെമിത്തെരിയിൽ, സംസ്കാരo