Page views

Pageviews:

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ വിജിലൻസ് റെയ്ഡ് ശക്തമായ നടപടിവേണം




 പേരാമ്പ്ര : വിജിലൻസ് അന്വേഷണം നടന്ന സാഹ ചര്യത്തിൽ പേരാമ്പ്ര താലൂ ക്ക് ആശുപത്രിയിലും ഡയാലി സിസ് കേന്ദ്രത്തിലും മരുന്നു കൊള്ള നടത്തിയവരെപ്പറ്റി അന്വേഷണം നടത്തി ശക്ത മായ നിയമനടപടി സ്വീകരിക്ക ണമെന്ന് കോൺഗ്രസ് ബ്ലോ ക്ക് പ്രസിഡന്റ് കെ. മധുക ഷ്ണൻ ആവശ്യപ്പെട്ടു. പുതിയ മരുന്നുകൾ വാങ്ങുമ്പോൾ പാലിക്കേണ്ട നടപടികൾ പാ ലിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണം.

വിഷയത്തിൽ നിജസ്ഥിതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കണമെന്നും
അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിക്ക് കോൺഗ്ര സ് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി

സാധാരണക്കാരൻ്റെ ആശ്ര യമായ താലൂക്ക് ആശുപത്രി തകർക്കാൻ അനുവദിക്കില്ലെന്നും വിജിലൻസ് അന്വേഷണ ത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിലെ എല്ലാ സാ മ്പത്തിക ഇടപാടുകളെപ്പറ്റി യും മരുന്നുവാങ്ങലിനെപ്പറ്റി യും സമഗ്ര അന്വേഷണം നട ത്തണമെന്നും ബിജെപി ജില്ലാ സെക്രട്ടറി കെ.കെ. രജീഷ്
ആവശ്യപ്പെട്ടു. 

താലൂക്ക് ആശുപത്രിയിൽ
വിജിലൻസ് അന്വേഷണം നട ന്ന സാഹചര്യത്തിൽ ആശു പത്രിയുമായി ബന്ധപ്പെട്ട മു ഴുവൻകാര്യങ്ങളും സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് നിയോ ജകമണ്ഡലം കമ്മിറ്റി ആവശ്യ

മുസ്ലിം യൂത്ത് ലിഗ് പ്രസി ഡൻ്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷനായി. ശിഹാബ് കന്നാട്ടി, കെ.സി. മുഹമ്മ ദ്, സലിം മിലാസ്, സി.കെ. ജറിഷ്, ടി.കെ. നഹാസ്, കെ.കെ. റഫീഖ്, അബ്ദുൽ സത്താർ, ഷംസുദ്ധീൻ വടക്ക യിൽ, പി.വി. മുഹമ്മദ് എന്നി വർ സംസാരിച്ചു.

Post a Comment

Previous Post Next Post