Home പോർകളത്തിലേക്ക് അൻവർ byKOORACHUNDU NEWS LIVE •May 29, 2025 0 നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ TMC സ്ഥാനാർത്ഥിയായി മത്സരിക്കും. ഇന്ന് ചേർന്ന തൃണമൂൽ യോഗത്തിലാണ് തീരുമാനം എടുത്തത്. അഭിമാന പോരാട്ടം എന്ന് അൻവർ.സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത യോഗത്തിന് ശേഷം പ്രഖ്യാപനം Facebook Twitter