കൃഷി വിജ്‌ഞാന കേന്ദ്രത്തിനു മുൻപിൽ വനഭൂമിയിലെ മരങ്ങൾ വീഴാറായ നിലയിൽ
✒️ ജോബി മാത്യു
പെരുവണ്ണാമൂഴി : പാതയോരത്ത് വനം വകുപ്പ് ഭൂമിയിൽ നിൽ ക്കുന്ന മരങ്ങൾ അപകട ഭീഷണിയാകുന്നു. കഴിഞ്ഞ മഴക്കാലത്ത് ഒട്ടേറെ മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗത പ്രശ്നം ആയിരുന്നു
പൂഴിത്തോട്, ചെമ്പനോട, മരു തോങ്കര, കുറ്റ്യാടി ഭാഗങ്ങളിലേക്ക് ജനങ്ങൾ സഞ്ചരിക്കാൻ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. കൃഷി വിജ്‌ഞാന കേന്ദ്ര ത്തിനു മുൻപിൽ വനഭൂമിയിലെ മൺതിട്ടയിൽ നിൽക്കുന്ന മരങ്ങൾ വീഴാറായ നിലയിലാണ്. മൺതിട്ട പാതയോരത്തേക്കു ഇടിഞ്ഞു വീണിട്ടുണ്ട്. മരങ്ങളു ടെ വേരുകളുടെ ഭാഗത്ത് മണ്ണില്ലാത്തതിനാൽ നിലംപതിക്കാൻ കാരണമാകുമെന്ന് ജനങ്ങളിൽ ആശങ്ക ഉയരുന്നുണ്ട്.
കാറ്റിൽ മരങ്ങൾ റോഡിലേക്ക് വീണാൽ അപകട സാധ്യത കൂ ടുതലാണ്. സ്‌കൂൾ ബസ് ഉൾ പ്പെടെ സഞ്ചരിക്കുന്നത് ഈ റൂട്ടി ലൂടെയാണ്. അപകട സാധ്യത യായ മരങ്ങൾ മുറിച്ചു നീക്കണ മെന്ന് ഒട്ടേറെ തവണ വനം വകു പ്പ് അധികൃതരോട് ആവശ്യപ്പെ ട്ടെങ്കിലും നടപടി ഉണ്ടായില്ല. മാ സങ്ങൾക്ക് മുൻപ് റോഡ് നവീക രണ പ്രവൃത്തി നടന്നപ്പോഴും മര ങ്ങൾ മുറിച്ചില്ല.
അപകട ഭീഷണി ഉയർത്തുന്ന കൃതർ അടിയന്തര നടപടി സ്വീക രിക്കണമെന്നു ജനങ്ങൾ ആവ