✒️ ജോബി മാത്യു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിൽ കോഴിക്കടകളില് നിന്നും വേസ്‌റ്റ് ശേഖ രിക്കുമ്പോൾ വാഹനത്തിലും, കടകളിൽ നിന്നും ദുർഗന്ധം ജന ങ്ങൾക്ക് ദുരിതമാകുന്നതായി പരാതി.
കോഴി മാലിന്യ പ്രശ്നം പരിഹ രിക്കാൻ പഞ്ചായത്ത് അടിയന്തര മായി സർവകക്ഷി യോഗം വിളി ക്കണമെന്ന് സിപിഐ ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ടി. കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ.പ്രേമൻ, പി.ടി. തോമസ്, പീറ്റർ കിങ്ങിണിപ്പാറ, എം.വിനു, കെ.വി.കുഞ്ഞപ്പൻ, കു ട്ട്യാലി കുനിയിൽ എന്നിവർ പ്രസംഗിച്ചു