കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്
✒️ നിസാം കക്കയം
കൂരാച്ചുണ്ട് : മുസ്ലിം ലീഗ് സ്വതന്ത്രൻ നൽ കിയ അവിശ്വാസ പ്രമേയത്തിലു ടെ പുറത്തായ മുൻ പഞ്ചായത്ത് പ്ര സിഡന്റ് പോളി കാരക്കടയ്ക്ക് പകരം പുതിയ പ്രസിഡന്റിനെ തെരഞ്ഞെ ടുക്കാൻ ചർച്ചകൾ സജീവമാക്കി മു ന്നണികൾ. മുന്നണി ധാരണപ്രകാ രം രാജിവെക്കാൻ കോൺഗ്രസ് അം ഗമായിരുന്ന പോളി കാരക്കട വിസ മ്മതിച്ചത് കാരണം ലീഗ് സ്വതന്ത്ര അംഗമായിരുന്ന ഒ.കെ. അമ്മദ് നൽ കിയ അവിശ്വാസ പ്രമേയമാണ് പാ സായത്.
പലതവണ ചർച്ചകൾ നടത്തിയി ട്ടും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതി രുന്നതിനെത്തുടർന്ന് ജില്ലാ കോൺ ഗ്രസ് നേതൃത്വം പഞ്ചായത്ത് പ്രസി ഡന്റിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.