Page views

Pageviews:

നയം വ്യക്തമാക്കാതെ എൽ.ഡി.എഫ്

.

✒️ നിസാം കക്കയം 

കൂരാച്ചുണ്ട് :  യു.ഡി.എഫിന്റെ ശക്തി കേന്ദ്ര മായ കൂരാച്ചുണ്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ നിരീക്ഷിക്കുക യാണ് എൽ.ഡി.എഫ്. നേതൃത്വം. മുസ്ല‌ിം ലീഗ് സ്വതന്ത്ര അംഗം നൽ കിയ അവിശ്വാസത്തിൽ ഒപ്പിടുക യും, വോട്ടെടുപ്പിൽ പങ്കെടുത്ത് പ്ര സിഡന്റിനെ പുറത്താക്കാൻ ഒപ്പും നിന്നിരുന്നുവെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലീഗിനെ പിന്തു ണയ്ക്കുന്ന കാര്യവുമായി ബന്ധപ്പെ ട് എൽ.ഡി.എഫ്. നേതാക്കൾ മന സ്സ് തുറന്നിട്ടില്ല. മുസ്ലിം ലീഗ് അം ഗങ്ങൾ യു.ഡി.എഫിനൊപ്പം ചേർ ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാൽ സ്വത ന്ത്ര അംഗം അരുൺ ജോസിനെ പ്ര സിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പി ക്കാനുള്ള സാധ്യതയും തള്ളിക്കള യാനാകില്ല.

Post a Comment

Previous Post Next Post