Page views

Pageviews:

നിര്യാതയായി




കല്ലാനോട് :
ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായA Tജോൺ എട്ടിയിലിൻ്റെ പത്നി അന്നമ്മ ജോൺ (95) നിര്യാതയായി. 

പരേത ഇളങ്ങോയി (പാല ) പ്ലാത്തോട്ടം കുടുംബാഗമാണ്. 

മക്കൾ :-തോമസ് (കാഞ്ഞങ്ങാട്), അബ്രാഹം (റിട്ട. RBI മാനേജർ , ന്യൂഡൽഹി , ലൈല നീറാം പുഴ ( വാഴവറ്റ ), സുധ പുതിയാപറമ്പിൽ (മണ്ണാർക്കാട്) , ബിന തെക്കേൽ (റിട്ട. റവന്യു ഡിപ്പാർട്ട്മെന്റ്, ന്യൂഡൽഹി , ജോസഫ് ജോൺ ( ഡൽഹി) , ജോർജ് ജോൺ (റിട്ട. നാഷണൽ ഇൻഷുറൻസ്, കോഴിക്കോട്) മാത്യു ജോൺ (കല്ലാനോട്), ജോൺസൺ (പ്രസിഡണ്ട് കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക്), പരേതയായ മേരി മോൾ മലാന (കൊളവയൽ)

 മരുമക്കൾ: മറിയമ്മ പൈകയിൽ (മൂഴി ), റോസമ്മ കൊട്ടാരത്തിൽ (ആറാട്ടുപുഴ), ദേവസ്യ നീറാം പുഴ (വാഴ വറ്റ) ഔസേപ്പച്ചൻ പുതിയാപറമ്പിൽ (മണ്ണാർകാട്), ജോയി തെക്കേൽ (റിട്ട. ഡിഫൻസ് മിനിസ്റ്ററി ഡൽഹി)സിസിലി പോത്താനിക്കാട് (അടിമാലി), ആനി ജോർജ് ആനപ്പുറത്തുകാരൻ ( സെൻട്രൽ സ്കൂൾ ,ഈസ്റ്റ് ഹിൽ) ഗ്രേസി കൈതക്കുളം മരുതോങ്കര, മോളി ജോൺസൺതേന്മല (തെയ്യപ്പാറ ) സണ്ണി ജോൺ മലാന (കൊളവയൽ). 

സംസ്കാര ശുശ്രൂഷകൾ 7/6/25 ശനിയാഴ്ച രാവിലെ 10 മണിക്ക്  ജോൺസന്റെ ഭവനത്തിൽ ആരംഭിച് സെന്റ് മേരീസ് ചർച്ച് കുടുബ കല്ലറയിൽ.

Post a Comment

Previous Post Next Post