Page views

Pageviews:

നിര്യാതയായി



കൂരാച്ചുണ്ട് :  കണ്ണാടി പാറ കുരിശുപള്ളിക്കു സമീപം താമസിക്കുന്ന പരേതനയായ മുൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചുവപ്പുങ്കമറ്റത്തിൽ ജെയിംസിൻ്റെ ഭാര്യ മേരി (81) നിര്യതയായി.

മക്കൾ: റോയി, സന്തോഷ്, പരേതനായ ഷാജു ,ഡെയ്സി, മനോജ്, രാജേഷ്.

മരുമക്കൾ: ലിസി, സുജ,, റെജി, ജോസ് കീരമ്പനാൽ കൂടരഞ്ഞി, ജിൻസി, സാൻറി.

മൃത സംസ്കാര ചടങ്ങുകൾ ഇന്ന് (30/05/2025) വെള്ളിയാഴ്ച വൈകിട്ട് 5 pm ന് കുളത്തുവയൽ തീർത്ഥാടന പള്ളിയിൽ

Post a Comment

Previous Post Next Post