കൂരാച്ചുണ്ട് : പഞ്ചായത്തിൽ നിലനിൽക്കുന്ന ഭരണ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൂരാച്ചുണ്ട് സർക്കിൾ യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ -ഭരണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാ ണെന്നും ആരോപിച്ചു.പി.കെ.ബഷീർ മുസല്യാർ ഉദ്ഘാടനം ചെയ്തു. സി.കെ.കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ടി.എ.മൊയ്തു, അജ്മൽ സഖാഫി, ബഷീർ മദനി, അബ്ദുൽ റഹ്‌മാൻ മുസല്യാർ, മൊയ്തു ചാലിടം, മജീദ് പുള്ളുപറമ്പിൽ, അജ്‌നാസ് സഅദി, അബ്ദുൽ റഷീദ് അംജദി, അബ്ദുൽ അസീസ് സഖാഫി, അസീസ് മുസല്യാർ എന്നിവർ പ്രസംഗിച്ചു
കൂരാച്ചുണ്ട് പഞ്ചായത്തിലെ ഭരണ പ്രതിസന്ധി പരിഹരിക്കണം
byKOORACHUNDU NEWS LIVE
•
0