Page views

Pageviews:

നിര്യാതയായി



കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷൻ പരേതനായ പൂവത്തിങ്കൽ ജോസഫിൻ്റെ ഭാര്യ മറിയാമ്മ (100) നിര്യാതയായി.

പാലാ കടനാട് കണം കൊമ്പിൽ കുടുംബാംഗം.

മക്കൾ :തങ്കമ്മ, ബേബി , പരേതനായ ജോയ്, മേരി, ലിസി, സൂസമ്മ, സണ്ണി.


മരുമക്കൾ :ജോൺ, മേരി വടക്കേമുറി, മേരി കണയംങ്കൽ, എബ്രഹാം കാനാട്ട് , ജോർജ് മാത്തൂർ, തോമസ് വാഴപറമ്പിൽ, റാണി തോട്ടക്കര 


സംസ്കാരം നാളെ തിങ്കൾ (10/2/25) വൈകുന്നേരം 04:30 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷംകൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ


Post a Comment

Previous Post Next Post