Home പെരുവണ്ണാമൂഴി ഡാം സൈറ്റിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു byKOORACHUNDU NEWS LIVE •August 20, 2024 0 ജോലി ഒഴിവ് പെരുവണ്ണാമൂഴി:പെരുവണ്ണാമൂഴി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം സൈറ്റിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു. 31ന് 3മണിക്കു മുൻപായി അപേക്ഷിക്കണം. Phone 9074739573. Facebook Twitter