കുളത്തുവയൽ: കൂരാച്ചുണ്ട് കുളത്തുവയൽ സെ ന്റ്റ് ജോർജ് തീർഥാടന കേന്ദ്രം ഇടവകയുടെ കീഴിൽ റോഡരി കിൽ സ്ഥാപിച്ച ഗ്രോട്ടോകൾ ക്കു നേരെ സാമൂഹിക വിരുദ്ധ രുടെ ആക്രമണം. ഗ്രോട്ടോകളു ടെ ചില്ലുകൾ തകർത്തു.
രണ്ടു ദിവസങ്ങളിലായാണ് അ തിക്രമം നടത്തിയത്. ചെമ്പ്ര ടൗണിൽ നിന്നും തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള റോഡിൽ കുരിശിന്റെ വഴി നടത്തുന്നതി നായി ആറും ഏഴും സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഗ്രോട്ടോകളു ടെ ചില്ലുകളാണ് തകർത്ത നി ലയിൽ കണ്ടത്. ഒരു ഗ്രോട്ടോ യുടെ ഉള്ളിൽ കല്ലും കണ്ടെത്തി
യിട്ടുണ്ട്. ഞായറാഴ്‌ചയാണ് ഒ രു ഗ്രോട്ടോയുടെ ചില്ല് തകർ ആ നിലയിൽ ഇടവകക്കാർ ക ണ്ടത്. മറ്റെന്തെങ്കിലും വീണു ചില്ല് തകർന്നതെന്നാണ് കരു തിയിരുന്നത്. ഇന്നലെ വൈകി ട്ട് വീണ്ടും സമീപത്തുള്ള മറ്റൊ രു ഗ്രോട്ടോയുടെ ചില്ലും തകർ ത്ത നിലയിൽ കണ്ടതോടെയാ ണ് അതിക്രമം നടന്നതായി മന സിലായത്. തുടർന്ന് പള്ളി ക മ്മിറ്റി പെരുവണ്ണാമൂഴി പോലീ സിൽ പരാതി നൽകി. സംഭവ ത്തിൽ പ്രതിഷേധം ശക്തമായി ട്ടുണ്ട്. കുറ്റവാളികളെ ഉടൻ പി ടികൂടണമെന്ന് നാട്ടുകാർ ആവ ശ്യപ്പെട്ടു.