പരിസര ശുചീകരണം പരമപ്രധാനം
കൂരാച്ചുണ്ട് : പഞ്ചായത്ത് ഓഫീസ് പരിസരവും അങ്ങാടിയുടെ ഇരുവശവും പടർന്ന് പിടിച്ച പുല്ലും കാടുകളും , സ്കൂളിലേക്ക് പ്രവേശിക്കുന്ന ഭാഗം വിദ്ദ്യാരംഭം കുറിക്കുന്ന കൊച്ചു കൂട്ടുകാർക്ക് അലോസരം വരുതുന്ന രീതിയിൽ കാട് പിടിച്ചിരുന്നതും വെട്ടി വൃത്തിയാക്കിയതായി പ്രസിഡൻറ് അറിയിച്ചു.