Page views

Pageviews:

കല്ലാനോട് സെൻറ് മേരീസ് ഹൈസ്കൂളിലെ സ്കൂൾ ബസ് സമയം പ്രസിദ്ധീകരിച്ചു:





കല്ലാനോട്;
സ്കൂൾ ബസ് സമയക്രമം

ബസ് നമ്പർ : 1
ഒന്നാം ട്രിപ്പ്

രാവിലെ 7 .50 - വയലിട
രാവിലെ 7 55 മണിച്ചേരി
ഈ ഭാഗത്തുള്ള മുഴുവൻ കുട്ടികളും ബസിൽ കയറേണ്ടതാണ്
കാവുംപുറം മുതൽ  ഫസ്റ്റ് ട്രിപ്പിൽ പത്താം ക്ലാസിലെ കുട്ടികൾ  മാത്രം കയറുക.

8 മണി - കാവുംപുറം
8 .5  - താഴെ തലയാട്
8 .10  - മേലെ തലയാട്
8 .15   - 26 -ാംമൈൽ
8 .20 -  27 -ാം മൈൽ

ബസ് നമ്പർ : 3
ഒന്നാം ട്രിപ്പ്

ഒന്നാം ട്രിപ്പിൽ പത്താം ക്ലാസ്  വിദ്യാർത്ഥികൾ മാത്രം കയറുക

8:00  - പടിക്കൽ വയൽ
8 .5  - ചെമ്പും കര
8 .10 -  ചീടിക്കുഴി
8 .15  - മേലെ തലയാട്

ബസ് നമ്പർ :  2
ഒന്നാം ട്രിപ്പ്

രാവിലെ 8 മണി തേൻവില്ല
തേൻ വില്ലയിൽനിന്നും മുഴുവൻ കുട്ടികളും ബസ്സിൽ കയറണം

കക്കയം മുതൽ ഒന്നാം ട്രിപ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ മാത്രം കയറുക

രാവിലെ 8 .5  - കക്കയം
8 .10  - 30 -ാംമൈൽ
8 .15  - കരിയാത്തുംപാറ .

ബസ് നമ്പർ :1
രണ്ടാം ട്രിപ്പ്

9 .10 - കക്കയം
9 .15  - 30 -ാം മൈൽ
9 .20 - കരിയാത്തുംപാറ
9 .25  -  28 -ാംമൈൽ

ബസ് നമ്പർ  : 2
രണ്ടാം ട്രിപ്പ്

8:50  - രാജഗിരി
8 .55  - എം എം പറമ്പ്
9  മണി  - തെച്ചി
9 .5  - പടിക്കൽ വയൽ
9 .10 - കാവുംപുറം
9 .15  - താഴെ തലയാട്
9 .20  - മേലെ തലയാട്
9. 30 -  28 -ാംമൈൽ

ബസ് നമ്പർ : 3 
രണ്ടാം ട്രിപ്പ്

9 . മണി  - ചീടിക്കുഴി
9 .5 - ചെമ്പുംകര
9 .10 - കല്ലുളളതോട്
9 .15 .- മാരാർജി നഗർ
9 .20  - തൂവക്കടവ്
9 .25  - മേലെ തലയാട്

ഇത് ട്രയൽ റൺ ആണ് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പരിഹരിക്കുന്നതാണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

ഹെഡ്മാസ്റ്റർ


Post a Comment

Previous Post Next Post