കൂരാച്ചുണ്ട് : കൂരാച്ചുണ്ട്അങ്ങാടി തോട്ടിലെ വെള്ളം മൂന്ന് ദിവസമായി വെള്ള കളറിൽ. മാലിന്യം കലർന്നത് നിറം മാറിയാണോ എന്നും, പെയിന്റ് കലങ്ങിയതാണോ എന്നും പരിശോധനക്കുമെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്ത് ഉദ്യോഗസ്ഥർ സാമ്പിൾ പരിശോധനക്ക് വേണ്ടി എടുത്തിട്ടുണ്ട്...