തൊട്ടിൽ പാലത്ത് നിന്ന് ചക്കിട്ടപാറ കൂരാച്ചുണ്ട് വഴി കോഴിക്കോട് കെഎസ്ആർടിസി ഓർഡിനറി ബസ് സർവ്വീസ് ആരംഭിച്ചിരിക്കുന്നു...
തൊട്ടിൽ പാലത്ത് നിന്ന് രാവിലെ 5.50 ന്
മുള്ളൻ കുന്നു 6.09
ചെമ്പനോട 6.15
പെരുവണ്ണാമൂഴി 6.22
ചക്കിട്ടപാറ 6.32
കൂരാച്ചുണ്ട് 6.48
ബാലുശ്ശേരി 7.13
കോഴിക്കോട് 8.05 എത്തുന്നു.
Kstrc passenger 👇🏻👇🏻
https://chat.whatsapp.com/IFMhyvTdXdWHwo3EgTt8Er