✒️ ജോബി മാത്യു
കൂരാച്ചുണ്ട് : പഞ്ചായത്ത്
പ്രസിഡൻ്റിന് എതിരെ മുസ്ലിം ലീഗ് യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിൽ ചേർന്ന് കൊ ണ്ടുവന്ന അവിശ്വാസ പ്രമേയ ത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ കോൺഗ്രസ് മെംബർ മാർക്കു ഡിസിസി പ്രസിഡന്റ് വി പ്പ് നൽകിയ സംഭവം പാർട്ടി നേതൃത്വം പരിശോധിക്കണമെ ന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട കെപിസിസി പ്രസിഡൻറിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.